An Image For The Web - Malayalam

647 visits



Outline:

GIMP - ഒരു ശക്തമായ ഇമേജ് മാനിപുലേഷൻ പ്രോഗ്രാം ലിനക്സ്, വിൻഡോസ് കൂടാതെ മാക് ഒ എസ് എന്നിവയിൽ പ്രവൃത്തിക്കുന്ന ഒരു സൗജന്യമായ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ആണിത് ഫോട്ടോഷോപ്പിനു തുല്യമാണിത് വെബ്ബിനുവേണ്ടി ഒരു ഇമേജിനെ തയ്യാറാക്കുന്നു ഇമേജിനെ തിരിക്കൽ ഗ്രിഡ് ഉപയോഗിക്കുന്നു ഇമേജിനെ ക്രോപ് ചെയ്യുന്നു കളറും കോൺട്രാസ്റ്റും കൂട്ടുന്നു ഇമേജിനെ റീ സൈസ് ചെയ്യുന്നു ഇമേജിനെ ഷാർപെൻ ചെയ്യുന്നു അതിനെ JPEG ഇമേജ് ആയി സേവ് ചെയ്യുന്നു.

Width:640 Height:480
Duration:00:11:48 Size:8.1 MB

Show video info

Pre-requisite


No Pre-requisites for this tutorial.