Dear Sir, I have the latest version of eclipse. In the video clip the speaker has removed the static main method. Wheras in my computer it prompts me saying that there is an error in the program, and to add the static main method.In the next video(Instance Fields) (somewhere around 6-7 minutes) she runs the program,and it prints the statments, but when I did it, it showed me error.Please help me.
739 visits
Outline:object സൃഷ്ടിക്കുന്നത് * object ഒരു ക്ലാസ്സിന്റെ മാതൃകയാണ്. * ഓരോ objectനും അതിന്റെ stateഉം behaviourഉം ഉണ്ട്. * object അതിന്റെ state fieldൽ അല്ലെങ്കിൽ വേരിയബിളിൽ സ്റ്റോർ ചെയ്യുന്നു. * ഇതിന്റെ പ്രവർത്തനങ്ങൾക്കായി methods ഉപയോഗിക്കുന്നു. * Reference variables * TestStudent എന്ന് പേരുള്ള ക്ലാസ്സ് സൃഷ്ടിക്കുന്നു. * Student classന്റെ object സൃഷ്ടിക്കുന്നു. * new operator ഉപയോഗിക്കുന്നു. * reference വേരിയബിളിൽ എന്താണെന്ന് പരിശോധിക്കുന്നു. * Student classന്റെ ഒരു object കൂടി സൃഷ്ടിച്ചിട്ട് reference വേരിയബിളിൽ എന്താണെന്ന് പരിശോധിക്കുന്നു.
object സൃഷ്ടിക്കുന്നത് * object ഒരു ക്ലാസ്സിന്റെ മാതൃകയാണ്. * ഓരോ objectനും അതിന്റെ stateഉം behaviourഉം ഉണ്ട്. * object അതിന്റെ state fieldൽ അല്ലെങ്കിൽ വേരിയബിളിൽ സ്റ്റോർ ചെയ്യുന്നു. * ഇതിന്റെ പ്രവർത്തനങ്ങൾക്കായി methods ഉപയോഗിക്കുന്നു. * Reference variables * TestStudent എന്ന് പേരുള്ള ക്ലാസ്സ് സൃഷ്ടിക്കുന്നു. * Student classന്റെ object സൃഷ്ടിക്കുന്നു. * new operator ഉപയോഗിക്കുന്നു. * reference വേരിയബിളിൽ എന്താണെന്ന് പരിശോധിക്കുന്നു. * Student classന്റെ ഒരു object കൂടി സൃഷ്ടിച്ചിട്ട് reference വേരിയബിളിൽ എന്താണെന്ന് പരിശോധിക്കുന്നു.
Show video info
Pre-requisite