Create a class named Welcome inside the project
Dear sir, I am using eclipse latest version on windows 10. While writing the project name i got error asking for lowercase letter. module name something it said.On running the program I got the following error.Error occurred during initialization of boot layerjava.lang.module.FindException: Error reading module: C:\Users\sw\eclipse-workspace\EclipseDemo\binCaused by: java.lang.module.InvalidModuleDescriptorException: DemoClass.class found in top-level directory (unnamed package not allowed in module)How to resolve?
854 visits
Outline:Eclipse ന്റെ ആമുഖം * Eclipse ഒരു Integrated Development Environment ആണ്. * ഇത് java പ്രോഗ്രാം എളുപ്പത്തിൽ എഴുതാനും , debug ചെയ്യാനും, റണ്‍ ചെയ്യാനും ഉപയോഗിക്കുന്നു . * Dash Home തുറന്ന് search ബോക്സിൽ Eclipse ടൈപ്പ് ചെയ്യുക * Workspace Launcher കാണുന്നു. * Workbenchൽ ക്ളിക്ക് ചെയ്യുമ്പോൾ Eclipse IDE കിട്ടുന്നു. * File->New->Project ൽ നിന്ന് Java പ്രൊജക്റ്റ് തിരഞ്ഞെടുക്കുക . * EclipseDemo എന്ന ഒരു പ്രൊജക്റ്റ് സൃഷ്ടിച്ച് അതിനുള്ളിൽ DemoClass എന്നൊരു ക്ളാസ് സൃഷ്ടിക്കുക. * Package Explorer , Editor portlet എന്നിവയെ കുറിച്ച് മനസിലാക്കുക . println statement ചേർക്കുക
Eclipse ന്റെ ആമുഖം * Eclipse ഒരു Integrated Development Environment ആണ്. * ഇത് java പ്രോഗ്രാം എളുപ്പത്തിൽ എഴുതാനും , debug ചെയ്യാനും, റണ്‍ ചെയ്യാനും ഉപയോഗിക്കുന്നു . * Dash Home തുറന്ന് search ബോക്സിൽ Eclipse ടൈപ്പ് ചെയ്യുക * Workspace Launcher കാണുന്നു. * Workbenchൽ ക്ളിക്ക് ചെയ്യുമ്പോൾ Eclipse IDE കിട്ടുന്നു. * File->New->Project ൽ നിന്ന് Java പ്രൊജക്റ്റ് തിരഞ്ഞെടുക്കുക . * EclipseDemo എന്ന ഒരു പ്രൊജക്റ്റ് സൃഷ്ടിച്ച് അതിനുള്ളിൽ DemoClass എന്നൊരു ക്ളാസ് സൃഷ്ടിക്കുക. * Package Explorer , Editor portlet എന്നിവയെ കുറിച്ച് മനസിലാക്കുക . println statement ചേർക്കുക
Show video info
Pre-requisite